മണ്ണിനോട് മരം പറഞ്ഞത്
മണ്ണിനോട് മരം പറഞ്ഞത്
#################
തീർന്നുപോവുന്ന
കവിതയാവരുത്
നമ്മുടെ പ്രണയം .
എത്രതന്നെ
മുനയൊടിക്കാൻ
ശ്രമിച്ചാലും
പൊട്ടിത്തളിരിട്ട്
അതിജീവനത്തിന്റെ
അവസാനവാക്കാവണം
നമ്മൾ .
@ജാബിർ കാപ്പാട്@
Www.jabirkappad.blogspot.com
Comments
Post a Comment