മാതാ - പിതാ

മാതാ - പിതാ ######## വരികളിലെ ആഴങ്ങൾ തീർത്തു - മനസ്സിലാക്കാൻ ഇപ്പഴും കഴിഞ്ഞിട്ടില്ലാത്ത രണ്ടു ഹൈക്കു കവിതകൾ വായിക്കാതെ , ശ്രദ്ധിക്കാതെ കിടപ്പുണ്ട് തറവാട്ടിൽ . @ജാബിർകാപ്പാട്‌ @ Jabirkappad.blogspot.com

Comments

Popular Posts