Skip to main content

Posts

Featured

വയർ

വയർ . .......... അന്നുമിന്നും വയറു തന്നെയാണ് പ്രശ്നക്കാരൻ . ഒട്ടിയ വയറു നിവർത്താവാതെ ഒന്നും കഴിക്കാനില്ലാതെ മെലിഞ്ഞുണങ്ങിപ്പോയ ആ പഴയ കാലം ... ഇന്നിപ്പോ നമ്മെക്കാൾ മുന്നെ .. ഉരുണ്ടുരുണ്ട് വരുന്ന , ചാടിപ്പോയ കുടവയറുകാലം . # ജാബിർ കാപ്പാട് #

Latest posts

വെയിലും മഴയും ....

വേരുകൾ

എന്റെ l H R D ................

ബലൂൺ ............

ചെയ്ഞ്ച് ..............

പിശുക്ക് .............

കൂടെ

കനൽ ചാരത്തോട് പറഞ്ഞത് ............

അൺ എക്സ്പക്റ്റഡ് .......................

Dr. സാർ .............