ഒടുവിലത്തത്
ഒടുവിലത്തത്
#########
ചാപിള്ളയായി
പെറ്റുപോയ
അക്ഷരങ്ങളായിരുന്നു
പലപ്പോഴും
അംഗവൈകല്യമുള്ള
കുറേ
വാക്കുകൾക്ക്
നിതാനമായത്
ഇന്നലെ
ഉച്ചകഴിഞ്ഞാദ്യത്തെ
പീരീയേഡിൽ
അദ്ധ്യാപകനോട്
കയർത്തതും
ഒടുവിൽ
തോളെല്ലടിച്ച്
പൊട്ടിച്ചതുമാണ്
ഒടുവിലത്തെ
സന്തതി.
#jabir Kappad #
Comments
Post a Comment