അറ്റ്ലാസ്റ്റ്
അറ്റ്ലാസ്റ്റ്
..................
വീട്ടിലെ
ഏട്ടനേക്കാളിഷ്ടം
വീ-ചാറ്റിലെ
ചേട്ടനോടായിരുന്നു.
ഓരോന്നു പറഞ്ഞൊടുവിൽ -
ഒന്നും പറയാതെ
അവളിറങ്ങിപ്പോയി .
ഇത്തിരി
സുഖങ്ങൾ തീർന്ന്
വിളി കേൾക്കാത്ത
ദൂരങ്ങളിൽ
വിജനതയിൽ
തനിയെ .
# ജാബിർ കാപ്പാട് #
Comments
Post a Comment