വിശപ്പ് ..........

വിശപ്പ്
...........
വായിക്കാതെ
ശ്രദ്ധിക്കാതെ പോയ
കവിതകളിൽ
ഒട്ടിയ വയറുമായി
തെരുവിൽ
എഴുതി വെച്ചതിൽ
അവസാനത്തേത് .

# ജാബിർ കാപ്പാട് #

Comments

Popular Posts