പിശുക്ക് .............

പിശുക്ക്
.............

ആയിരങ്ങളനേകമുണ്ടായിട്ടും -
അവസരങ്ങളിഷ്ടം- പോലെ വന്നിട്ടും ,
ആർത്തി തീരാതെ
ഇച്ചിരി മിഠായിച്ചിരിപോലും
ആസ്വദിക്കാനാവാതെ
ചത്തതിനൊത്ത് ജീവിച്ച്
മണ്ണെടുക്കുന്ന
കുറേ പേർ ...

# ജാബിർ കാപ്പാട് #

Comments

Popular Posts