അൺ എക്സ്പക്റ്റഡ് .......................

അൺ എക്സ്പക്റ്റഡ്
....................................

അവിചാരിതമായ
മാറ്റങ്ങൾ
ചിലപ്പൊ
ആരിലും
വലിയ
വേദനകൾ തന്നേകാം ..
അങ്ങനെ ...
ആരൊക്കെയോ
ആണെന്നു തോന്നിപ്പിച്ച്
ഒടുവിൽ
ഒന്നും പറയാതെ
മനസ്സിന്റെ വാതിലടച്ചുപൂട്ടി
ഇറങ്ങിപ്പോയ
എത്ര പേരുണ്ട്
നിങ്ങളുടെ ജീവിതത്തിൽ ?

# ജാബിർ കാപ്പാട് #

Comments

Popular Posts