ബാക്കി

ഒഴിവുകൾ
ഉറങ്ങി തീർത്തു
ചിരി മറന്നു
സിരാധമനികൾ
വെറുതെയിരുന്നു
പ്രതിഭ ശ്വാസം മുട്ടി മരിച്ചു

@@@jb@@@

Comments

Popular Posts